Course Content
അദ്ധ്യായം 2- ഉതുപ്പാന്റെ കിണർ
0/5
ജന്മദിനം
Class 10 – MALAYALAM (Sahithya Surabhi)
About Lesson

ചോദ്യങ്ങൾ

1-ആ നഗരത്തിൽ എവിടെക്കെയാണ് ഉതുപ്പാനെ കണ്ടത്?

2- അവന്റെ ജീവിതാവശ്യങ്ങ ലഘുവാണ് എങ്കിലും അവനത് ഗുരുവാണ് – വിവരിക്കുക

3 – ഇവനെന്തൊരു പ്രാന്തനാ…… എന്നു ചിലർ പറഞ്ഞു. – വിവരിക്കുക

4- കൂപത്തിലുണ്ടായ ചിറ്റോളം ഉതുപ്പാന്റെ വിശാല ഹൃദയത്തിൽ തിരമാലയുണ്ടാക്കി – വിവരിക്കുക

5 – കിഴവന്റെ ആശയുടെ അവസാന ഇഴയും പൊട്ടി – പൂർണ്ണമായി വിവരിക്കുക.