Course Content
അദ്ധ്യായം 2- ഉതുപ്പാന്റെ കിണർ
0/5
ജന്മദിനം
Class 10 – MALAYALAM (Sahithya Surabhi)
About Lesson

ചോദ്യങ്ങൾ

1- കേശവപ്പിള്ളയുടെ ശരീരം കഥാകൃത്ത് വർണ്ണിച്ചിരിക്കുന്നെങ്ങനെ?

2- കേശ വശ്ശാരുടെ ജീവിതം ചെറുതാണ് എന്ന് പറഞ്ഞതിന്റെ വിവരണം എന്ത്?

3. കേശവശ്ശാർ താമസിക്കുന്ന മുറി എങ്ങനെയാണ്?

4- “എന്റെ ചക്കിയില്ലല്ലോ ഇതു കാണാൻ ” എന്തു കാണാൻ ?

5- എന്തിനാണ് ഭാനുമതിയമ്മ കുഞ്ഞിനെ വാങ്ങിക്കൊണ്ട് പോയത്?

6 – എന്തിനാണ് ഭാനുമതിയമ്മ മാറി താമസിക്കണം എന്നു പറഞ്ഞത്?

7 – കൊച്ചമ്മക്ക് ഉണ്ടായ അപമാനം എന്ത്?

8 – ” സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നോ” – വിവരിക്കുക.

9 “എന്തിനിത്രയും വയസ്സായി വകതിരിവ് ” സന്ദർഭം എഴുതുക.

10- കഥാന്ത്യത്തിൽ മകൻ അച്ഛനെ തിരിച്ചറിയുന്നത് എങ്ങനെയാണ്?